Dataset Viewer
Auto-converted to Parquet
malayalam_text
stringlengths
8
106k
അപകടങ്ങള് നേരിടാന് എപ്പോഴും സജ്ജരായിരിക്കണം.
ഞങ്ങള് തമ്മില് വ്യക്തിപരമായ അഭിപ്രായവ്യത്യാസമൊന്നുമില്ല.
സഹിക്കാന് കയുന്നതിന് പരിധിയുണ്ട്.
ഇന്ത്യന് എംബസി ഇടപെട്ട കാരണമാണ് മോചനം സാധ്യമായത്.
ഒരു കാര്യം ഓര്മിപ്പിക്കട്ടെ...
12,816 എന്ന നിലയിൽ ഗാപ് അപ്പോടെ നിഫ്റ്റി തുറന്നു, വളരെ അധികം നേരം ഏകീകരിച്ചു.
കമ്മീഷന്റെ അന്വ .
പിതൃസഹോദരനും പാര്ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല് യാദവ് ഉള്പ്പെടെ നാലു പേരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയില് നിന്നു പുറത്താക്കിയതിന് തൊട്ടുപിന്നാലെ അഖിലേഷിന്റെ അനുയായിയും പാര്ട്ടി ജനറല് സെക്രട്ടറിയുമായ രാംഗോപാല് യാദവിനെ ശിവ്പാല് യാദവ് ആറു വര്ഷത്തേക്ക് പാര്ട്ടിയില് നിന്നു പുറത്താക്കിയതോടെയാണ് സമാജ്‌വാദി പാര്ട്ടിയില് പ്രതിസന്ധി രൂക്ഷമായത്.
അയാള് പറഞ്ഞു എന്റെ അച്ഛനാണ് അയാളുടെ വീട്ടിലെ കര്മ്മങ്ങളെല്ലാം ചെയ്തിരുന്നതെന്ന്
ആശുപത്രിയിൽ വച്ചാണ് ഇയാൾ മരിച്ചിരിക്കുന്നത്.
മതി താപനില 80-90 ഡിഗ്രി ആണ്.
ദില്ലി/വാഷിംഗ്ടണ്: ചൈനയുമായി അതിര്ത്തിയില് നടക്കുന്ന സംഘര്ഷങ്ങളില് മോദി സന്തുഷ്ടനല്ലെന്ന് ഡൊണാള്ഡ് ട്രംപ്
കരുതിക്കൂട്ടി ചെയ്യുന്നതുമല്ല.
"""കുഴൽ വിഴുങ്ങിക്കോളൂ."
65 ഓളം കലാകാരന്മാരുടെ പ്രവർത്തനം സിനിമക്ക് പിന്നിൽ ഉണ്ട്.
തർദിയോ പ്രദേശത്ത് നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
മുന്നണിമാറ്റം വേഗത്തിലായിപ്പോയി.
12 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി.
‘അവരുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില് ഒന്ന് എന്റെ സുരക്ഷിതത്വമാണ്.
വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കെതിരെ കേസ് എടുക്കമെന്ന് പോലീസ് അറിയിച്ചു.
മെഡിക്കല് കോളജ് ആശുപത്രിയില് വെന്റിലേറ്ററിലായിരുന്നു.
ബൈബിളിന്റെ ആഴമായ ഒരു പഠനമാണ്‌ എട്ട് ആഴ്‌ച നീളുന്ന ഈ കോഴ്‌സിന്റെ സവിശേഷത.
രാവിലെ നടക്കാനിറങ്ങുമ്പോള്
കഴിഞ്ഞ ശിശിരത്തില്, ഒരു തപാല്കാര്ഡ് വില്പനക്കാരന്.
കേൂടുതല് അന്വേഷണത്തിന് പൊലീസ് ഇയാളെ കസ്?
അതിൽ അപകടകരമായ പലതും അന്തർഭവിച്ചിട്ടുണ്ട്‌.
പോലീസാണ് അവളെ സ്നേഹാശ്രമത്തില് എത്തിച്ചത്.
ആയുര്ദൈര്ഘ്യം വൃദ്ധജനങ്ങളുടെ എണ്ണം വര്ദ്ധിപ്പിച്ചിരിക്കുന്നു.
കുട്ടികൾ പഠിപ്പ്‌ മുടക്കി.
കോവിഡ് മൂന്നാം തരംഗം, രണ്ടാം തരംഗം കെട്ടടികഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം ഉണ്ടാവാനിടയുണ്ടെന്ന് പ്രവചിക്കപ്പെടുന്നുണ്ട്. മഹാമാരി തരംഗങ്ങൾ സ്വാഭാവികമായി ഉണ്ടാകുന്നതല്ല. നമ്മൾ ഉണ്ടാക്കുന്നതാണ്. പണ്ട് കാലങ്ങളിൽ മഹാമാരികൾ നൂറ്റാണ്ടുകൾ നീണ്ടു നിന്ന  തരംഗങ്ങളിലൂടെയാണ് കടന്നു പോയിട്ടുള്ളത്. അക്കാലത്ത് രോഗത്തെപറ്റിയും നിയന്ത്രണരീതികളെസംബന്ധിച്ചുമുള്ള  ശാസ്തീയ വിവരങ്ങൾ വളരെ കുറവായിരുന്നു.
1928ല് രാജ സര് അണ്ണാമലൈ ചെട്ട്യാരാണ് ഈ സര്വ്വകലാശാല സ്ഥാപിച്ചത്
തന്റെ ജീവിതം കുറെക്കൂടെ മെച്ചപ്പെടുമെന്ന് അവൻ വിശ്വസിച്ചതുകൊണ്ടാണോ?
കരാറില് ഒപ്പു വെച്ചിട്ടുമുണ്ട്.
ഇവരിൽ പനീർസെൽവം ഉൾപ്പെടെ 11 എംഎൽഎമാർ എതിർത്തു വോട്ടു ചെയ്തു.
ഏഴു നാമനിർദ്ദേശം നേടുകയും മികച്ച ചിത്രസംയോജനം.
എന്നൊരു ലേവ്യന് തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്ക്കല് വെച്ചു.
അന്നത് ശരിയായിരുന്നു.
ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലുള്ള ദേശീയോദ്യാനമാണ് കേപ് പാൽമേഴ്‌സ്റ്റൺ.
6,000 വാട്ട് പരമാവധി ഉത്പാദിപ്പിക്കാന് ശേഷിയുള്ള 4,000 വാട്ട് ഇലക്ട്രിക് മോട്ടോറാണ് പുതിയ AXL HE-20 സ്കൂട്ടറിന്റെ കരുത്ത്
സര്ക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെ ആരും എവിടെ എത്തിയില്ല.
നീലത്തിമിംഗിലത്തിന്‌ ശരാശരി 120 ടൺ ഭാരം വരും, അതായത്‌ 30 ആനയുടെ തൂക്കം!
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്.
കേസില് ആറ് പ്രാദേശിക ബി. ജെ. പി പ്രവര്ത്തകരെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.
അടുത്ത പുല്വാമ ആക്രമണം 2024ന് മുമ്പ് ബിജെപിയെ കടന്നാക്രമിച്ച് കോണ്ഗ്രസ് നേതാവ്.
കാഞ്ഞങ്ങാട് ഗാനപൂര്ണ പരീക്ഷയില് കാഞ്ഞങ്ങാട്ടുകാരിക്ക് ഒന്നാം റാങ്ക്.
എം. എസ് ധോണിയുടെ ജീവിത കഥ പറയുന്ന എംഎസ് ധോണി: ദി അണ്ടോള്ഡ് സ്‌റ്റോറി എന്ന ചിത്രം ഇന്റര്നെറ്റിലൂടെ ചോര്ന്നു.
എല്ലാ പ്രോജക്റ്റ് ടാസ്‌ക്കുകളും പൂർത്തിയാകുമ്പോൾ, വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിന് വിദ്യാർത്ഥികൾക്ക് മറ്റ് ലാഭേച്ഛയില്ലാതെ പങ്കാളികളാകുകയും വിദ്യാർത്ഥികൾക്ക് പ്രായോഗിക വികസന അനുഭവം നൽകുകയും ചെയ്യുന്നു.
അത് അങ്ങനെതന്നെ ആവുകയും വേണം.
പെണ്കുട്ടിയുടെ നഗ്നചിത്രങ്ങള് പകര്ത്തി ബ്ലാക്ക്മെയിലിംഗ് യുവാവ് പിടിയില്.
ഇന്ത്യയും നൈജറും ന്യൂ കാലിഡോണിയയുമാണ് ലോകകപ്പിലെ ഇത്തവണത്തെ അരങ്ങേറ്റക്കാർ.
പിന്നീട് അദ്ദേഹം പുനര്നൈപുണ്യം നേടുകയും നൈപുണ്യം വര്ധിപ്പിക്കുകയും ചെയ്തു
ഭീകരര് ഉറിയിലെ സൈനിക ക്യാമ്പ് ആക്രമിച്ചപ്പോള് 19 സൈനകരാണ് മരിച്ചത്
രണ്ടര മാസം കൊണ്ട് വിളവെടുക്കാം
ഭാരതം ഫെഡറല് രാജ്യമാണെന്ന് പറയുന്നതിനര്ത്ഥം സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ്, അതായത് വിവിധ സംസ്ഥാനങ്ങള് കൂട്ടിച്ചേര്ത്ത് ഭാരതം എന്ന രാജ്യം ഉണ്ടായി എന്നാണ്.
ഇതില് രണ്ടു പേരുടെ മൃതദേഹം ലഭിച്ചു.
നടിയെ കുറിച്ചുള്ള പുതിയ വിശേഷങ്ങള് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.
എനിക്ക് ഒന്നും ഉറപ്പ് പറയാൻ കഴിയില്ല,
പരിക്കേറ്റവര് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില് കുറിച്ചുിരുന്നു.
കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല ?
ഗ്രീൻ പ്രോട്ടോക്കോളിനുള്ള ധനസഹായം
ഈ വിഷയം ഉന്നയിക്കുകയാണ് മോദി ചെയ്തത്.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് രണ്ടും, ജസ്പ്രീത് ബുമ്ര, യുസ്വേന്ദ്ര ചഹൽ എന്നിവർ ഒന്നും വീതം വിക്കറ്റുകളും വീഴ്ത്തി.
ഇവിടെ നിന്നു സി. എം. സിയുടെ ആംബുലന്സില് അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയി.
അതിന്റെ നീളം മുട്ടുകുത്തി നിൽക്കുന്നു.
ഞങ്ങള് യുദ്ധം കൊതിക്കുന്നില്ല, പക്ഷേ, ഞങ്ങള് യുദ്ധത്തെ ഭയക്കുന്നുമില്ല, അംബാസിഡര് പറഞ്ഞു.
ഓർക്കുക, ഒരു പിരമിഡ്‌ പദ്ധതിയിൽ നിങ്ങൾക്കു പണം കിട്ടാൻ വേറൊരാൾ പണം നഷ്ടപ്പെടുത്തേണ്ടിവരും.
സ്വയം ഇങ്ങനെ ചോദിക്കുക: ‘ മനുഷ്യരെയും ഭൂമിയെയും കുറിച്ചുള്ള ദൈവഹിതം എന്താണെന്ന് എനിക്കു യഥാർഥത്തിൽ അറിയാമോ?
പ്രധാനമന്ത്രിയുടെ ഓഫീസ്‌ അന്താരാഷ്ട്ര ഊര്ജ്ജ ഫോറം മന്ത്രിതല യോഗത്തില് പ്രധാനമന്ത്രിയുടെ പ്രസംഗം സൗദി അറേബ്യയിലെ ഊര്ജ്ജ മന്ത്രി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി അന്താരാഷ്ട്ര ഊര്ജ്ജ ഫോറം സെക്രട്ടറി ബഹുമാന്യരായ പ്രതിനിധികളേ മഹതികളേ, മഹാന്മാരേ ഇന്ത്യയിലേക്ക് സ്വാഗതം.
'ആഹാ ഗംഭീരം!
കേരളം, ബംഗാള്, തമിഴ്‌നാട് സംസ്ഥാനങ്ങള്ക്കൊപ്പമാണ് പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് നടക്കുക.
എന്നാൽ പിന്നീട് തുടരെ വിക്കറ്റുകൾ വീണത് അവരെ പിന്നോട്ടടിച്ചു.
കുറവിലങ്ങാട്: ജലന്ധര് രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡനക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ബിഷപ്പിന്റെ അറസ്റ്റ് കാര്യത്തില് ഉരുണ്ടുകളിക്കുന്നു.
എന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഇല്ലാതെ.
ഇതൊടൊപ്പം തന്നെ ആർവി 300 മോഡൽ 2999 രൂപ പ്രതിമാസ അടവിൽ സ്വന്തമാക്കാം.
ശാസ്ത്ര സാങ്കേതിക രംഗത്തും ബഹിരാകാശ മേഖലയിലുമെല്ലാം കുതിപ്പ് നടത്താന് ഇന്ത്യക്ക് സാധിച്ചു.
ആരും നോക്കി നിന്ന് പോകും.
ഇയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.
ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്.
ആര് ജയിക്കും എന്നാണ് ആ മഹാമഹര്ഷി പ്രവചിച്ചത് 'അശ്വസേനന് ആകാംക്ഷയോടെ ചോദിച്ചു.
ഉദ്ധാരണ പ്രശ്‌നങ്ങള്
ആ തെളിവുകളാണ് താഴെ ചേര്ത്തിരിക്കുന്നത്.
അതേസമയം അന്താരാഷ്ട്ര വിപണിയില് സ്വര്ണം വില ഉയര്ന്നു.
മറ്റ് പലർക്കും ജീവിതം നീട്ടിക്കൊടുത്തതും.
പ്രിയപ്പെട്ടവരുടെ മരണം
അതിങ്ങനെ പോകുന്നു:
ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതംമൂലമാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോട്ടിലെ കണ്ടെത്തൽ.
…വില്ക്കാനുള്ളതൊന്നും ഇല്ല.
മികച്ച നടന്: റിതി സെന്
ഇതോടെ വരുമാനത്തിലും വര്ധനവ് രേഖപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും താത്വികാചാര്യനായി വിലയിരുത്തുന്ന പരമേശ്വർജിക്കുള്ള
അത് മാറണ അസുഖല്ല്യേ?
കേസന്വേഷണം ഏറ്റെടുക്കുന്ന ഡിറ്റക്ടീവ് ഡീ യുങിനും കിമ്മിനോട് വ്യക്തിപരമായ പല ശത്രുതകളുമുണ്ട് ചിത്രത്തിൽ കിം എന്ന പരമ്പരക്കൊലയാളിയായി അഭിനയിച്ച സിയോങ് ഓ കിമ്മിന്റെ അഭിനയം വളരെ മികച്ചതായിരുന്നു കണ്ടിരിക്കേണ്ട ഒരു മികച്ച കൊറിയൻ ത്രില്ലർ.
വിജയികള്ക്ക് അഭിനന്ദനങ്ങള്’ കോണ്ഗ്രസ് ട്വീറ്റ് ചെയ്തു.
അങ്ങനയേ വിശ്വസിക്കൂ .
മഹാരാഷ്ട്ര, കര്ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്പ്രദേശ് എന്നീ സംസ്ഥാനങ്ങളാണു കേരളത്തിനു മുന്നിലുള്ളത്.
പകൽ ഇരുട്ടായി നൂറ്റാണ്ടിലെ പൂർണ വലയ സൂര്യഗ്രഹണം നിരീക്ഷിച്ച് മലയാളികൾ.
മന്ത്രിസഭാ തീരുമാനങ്ങള് 02/02/.
ഓസ്ട്രേലിയൻ ഗവേഷകർ കൊറോണ വൈറസിനെ പുനഃസൃഷ്ടിച്ചു. ചൈനയ്ക്കു പുറത്ത് വൈറസിനെ പുനഃസൃഷ്ടിക്കുന്ന ആദ്യ രാജ്യമാണ് ഓസ്ട്രേലിയ. രോഗപ്രതിരോധത്തിലും ചികിൽസയിലും ഇത് നിർണായകമായ ഒരു വഴിത്തിരിവാണ്.
െല്ലെ അടിക്കാൻ തുടങ്ങി .
പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടത്തിയതിനെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് നടപടി.
End of preview. Expand in Data Studio
README.md exists but content is empty.
Downloads last month
23